Surprise Me!

ജനരക്ഷാ യാത്ര പൊലിപ്പിച്ചു, ബിജെപിയുടെ വക മദ്യസല്‍ക്കാരം | Oneindia Malayalam

2017-10-16 171 Dailymotion

മദ്യം വിളമ്പി മാധ്യമപ്രവര്‍ത്തകരെ വലയിലാക്കാൻ ബിജെ ശ്രമം നടത്തുന്നുവെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട്. ജനരക്ഷാ യാത്രയുടെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപി മദ്യസല്‍ക്കാരം നടത്തിയെന്ന വാര്‍ത്ത ദേശാഭിമാനി പുറത്ത് വിട്ടിരിക്കുന്നു. തൃശൂരിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ ആയിരുന്നത്രേ സല്‍ക്കാരം.

Buy Now on CodeCanyon